Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവാഭരണ ഘോഷയാത്ര...

തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും

text_fields
bookmark_border
തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും
cancel

പ​ന്ത​ളം: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ശ​നി​യാ​ഴ്​​ച പ​ന്ത​ള​ത്തു​നി​ന്ന് പു​റ​ പ്പെ​ടും. ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ വ​ലി​യ​കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍നി​ന്നാ​ണ്​ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. എ​ല്ലാ ഒ​രു​ക്ക​വും പൂ​ര്‍ത്തി​യാ​യ​താ​യി കൊ​ട്ടാ​രം നി​ര്‍വാ​ഹ​ക​സം​ഘം പ്ര​സി​ഡ​ൻ​റ്​ പി.​ജി. ശ​ശി​കു​മാ​ര​വ​ര്‍മ അ​റി​യി​ച്ചു.റപ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ സ്രാ​മ്പി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള തി​രു​വാ​ഭ​ര​ണം മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​ണ്​ ശ​ബ​രി​മ​ല​യി​ലെ​ത്തി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി ദീ​പാ​രാ​ധ​ന ന​ട​ത്തും. മൂ​ന്നു പെ​ട്ടി​ക​ളി​ലാ​ണ് തി​രു​വാ​ഭ​ര​ണം കൊ​ണ്ടു​പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Newsthiruvabharana ghoshayathra
News Summary - Sabarimala - Kerala News
Next Story