Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീർഥാടകരെ...

തീർഥാടകരെ തടസപ്പെടുത്തുന്നവർക്കെതിരെ മേൽനോട്ട സമതിക്ക് നടപടിയെടുക്കാം- ഹൈകോടതി

text_fields
bookmark_border
തീർഥാടകരെ തടസപ്പെടുത്തുന്നവർക്കെതിരെ മേൽനോട്ട സമതിക്ക് നടപടിയെടുക്കാം- ഹൈകോടതി
cancel

കൊച്ചി: ശബരിമലയിൽ തീർഥാടകർക്ക് തടസമുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുണ്ടായാൽ നിരീക്ഷകർക്ക് തൽസമയം നടപടിയെടുക്കാമെന്ന് ഹൈകോടതി.
പൊലിസ്, ദേവസ്വം തുടങ്ങിയ വകുപ്പുകളുടെ ഭാഗത്ത് നിന്ന്​ ഭക്തർക്ക് തടസമുണ്ടായാൽ മേൽനോട്ട സമതിക്ക് ഇടപെടാം. സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.

ശബരിമല സ്പെഷൽ കമ്മീഷണർ ഇനി മുതൽ മേൽനോട്ട സമിതിയെ സഹായിക്കണം. ഏതെങ്കിലും കാര്യത്തിൽ വ്യക്തത വേണമെങ്കിൽ സമിതിക്ക്​ അപ്പോൾ തന്നെ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDewasom boardSabarimala News
News Summary - Sabarimala- Kerala news
Next Story