Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ നാളെ നിരോധനാജ്ഞ

text_fields
bookmark_border
ശബരിമലയിൽ നാളെ നിരോധനാജ്ഞ
cancel

പത്തനംതിട്ട: ശബരിമലയിലെ സ്​ത്രീ പ്രവേശനത്തിലെ പ്രതിഷേധം സംഘർഷമായതോടെ മേഖലയിൽ നാളെ നിരോധനാജ്ഞ. കലക്ടർ നൂഹ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ നീട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആചാര സംരക്ഷണ സമിതിയുടെ പ്രതിഷേധം അക്രമത്തിലേക്ക്​ തിരിഞ്ഞതിനെ തുടർന്ന്​ പൊലീസ്​ ലാത്തി വീശിയിരുന്നു. പ്രതിഷേധക്കാർ പൊലീസുകർക്കെതിരെ കമ്പും കല്ലും വലിച്ചെറിഞ്ഞതിനെ തുടർന്നാണ്​ പൊലിസ്​ ലാത്തി വീശിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sabarimala- kerala news
Next Story