Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മും കോട്ടയം...

സി.പി.എമ്മും കോട്ടയം എസ്.പിയും ഗൂഢാലോചന നടത്തിയെന്ന് കനകദുർഗയുടെ സഹോദരൻ

text_fields
bookmark_border
സി.പി.എമ്മും കോട്ടയം എസ്.പിയും ഗൂഢാലോചന നടത്തിയെന്ന് കനകദുർഗയുടെ സഹോദരൻ
cancel

അ​രീ​ക്കോ​ട് (മ​ല​പ്പു​റം): സി.​പി.​എ​മ്മും കോ​ട്ട​യം എ​സ്.​പി ഹ​രി​ശ​ങ്ക​റും ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ക​ന​ക​ദു​ർ​ഗ​യു​ടെ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന് സ​ഹോ​ദ​ര​ൻ ഭ​ര​ത് ഭൂ​ഷ​ൺ. ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ പാ​ലി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന കു​ടും​ബ​മാ​ണ് ത​േ​ൻ​റ​ത്. സ​ഹോ​ദ​രി​യു​ടെ നി​ല​പാ​ടി​നോ​ട് വി​യോ​ജി​ക്കു​ന്നു.

ശ​ബ​രി​മ​ല ദ​ർ​ശ​ന ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മ​ട​ങ്ങി​യ ക​ന​ക​ദു​ർ​ഗ​യെ പൊ​ലീ​സ്​ സം​ര​ക്ഷ​ണ​യി​ൽ മ​ല​പ്പു​റ​ത്തെ​ത്തി​ക്കാ​മെ​ന്ന്​ എ​സ്.​പി അ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​തി​രു​ന്നു. പി​ന്നീ​ട്​ വി​ളി​ച്ച അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്​ വേ​റെ ചി​ല ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​​ണ്ടെ​ന്നാ​ണ്. പൂ​ർ​ണ സം​ര​ക്ഷ​ണ​യി​ൽ ശ​ബ​രി​മ​ല​യി​ൽ ക‍യ​റ്റാ​മെ​ന്ന് എ​സ്.​പി പ​റ​ഞ്ഞ​തി​​​​​​െൻറ ശ​ബ്​​ദ​രേ​ഖ കൈ​യി​ലു​ണ്ടെ​ന്നും ഭ​ര​ത് ഭൂ​ഷ​ൺ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Newskanaka Durga
News Summary - Sabarimala kanaka durga -Kerala News
Next Story