Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ​ബ​രി​മ​ല: ത​െൻറ...

ശ​ബ​രി​മ​ല: ത​െൻറ വാ​ക്കു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ വളച്ചൊടിച്ചു -കടകംപള്ളി

text_fields
bookmark_border
ശ​ബ​രി​മ​ല: ത​െൻറ വാ​ക്കു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ വളച്ചൊടിച്ചു -കടകംപള്ളി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ വ​ര​രു​തെ​ന്ന നി​ല​പാ​ട് ത​നി​ക്കി​ല്ലെ​ന്നും ത​​​െൻറ വാ ​ക്കു​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ലെ പ​രി​മി​തി​ക​ളെ​ക്കു​റി​ച്ചാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. സു​പ്രീം​കോ​ട​തി​വി​ധി​ക്ക് വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ൻ മ​ന്ത്രി​യെ​ന്ന​ല്ല ആ​ർ​ക്കും ക​ഴി​യി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഫോ​ണി​ലൂ​ടെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrykadakampalli surendran
News Summary - sabarimala kadakampalli-kerala news
Next Story