Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വിഷയം കൈകാര്യം...

ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല; സർക്കാറിനെതിരെ ബാലകൃഷ്ണപിള്ള

text_fields
bookmark_border
BALAKRISHNAPILLA
cancel

കൊട്ടാരക്കര: ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ശബ രിമല വിഷയം എൽ.ഡി.എഫിന് ദോഷം ചെയ്തു. ഇതര മതസ്ഥരെയും ശബരിമല സ്വാധീനിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങൾക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിയായി. വിശ്വാസം കാത്തു കൊണ്ടാല്ലാതെ ശബരിമല വിഷയം പരിഹരിക്കാനാവില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാനാവില്ലെന്നും ബാലകൃഷ്ണപിള്ള ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തിൽ എൻ.എസ്.എസിന്‍റേത് ശരിയായ നിലപാടാണ്. വിശ്വാസ സംരക്ഷണ നിലപാടാണ് സംഘടന സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsr balakrishnapillaimalayalam newsSabarimala issue
News Summary - Sabarimala Issued RBalakrishnapillai -Kerala News
Next Story