Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല വിഷയം: സമവായ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് പി എസ് ശ്രീധരൻപിളള
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് വിളിച്ച സമവായ ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിളള. മുഖ്യമന്ത്രി മീശ പിരിച്ചപ്പോൾ നിലപാട് മാറ്റിയ ആളാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ. അതുകൊണ്ട് പ്രസിഡൻറിെൻറ പ്രവർത്തികളിൽ മതിപ്പില്ല. ദേവസ്വം ബോർഡ് പ്രസിഡൻറിനോട് പരാമപുച്ഛമാണെന്നും പത്മകുമാർ രാജിവെക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ചർച്ചയിലേക്ക് പോകുന്നവർ പോകട്ടെ. എന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും ശ്രീധരൻപിളള പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
