Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

text_fields
bookmark_border
sabarimala
cancel

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

ആയിരങ്ങളാണ് ദർശനത്തിന് എത്തിയത്. നട തുറന്ന ശേഷം 18ാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ച് മണിക്ക് നട തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് നട അടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala is opened for Kumbh month pujas
Next Story