Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ പമ്പയിലേക്ക്

text_fields
bookmark_border
മനുഷ്യാവകാശ കമീഷൻ പമ്പയിലേക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ചൊ​വ്വാ​ഴ്ച പ​മ്പ​യും നി​ല​യ്ക്ക​ലും സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ ഒ​മ്പ​ത​ര​ക്ക് പ​മ്പ ​െഗ​സ്​​റ്റ്​ ഹൗ​സി​ലെ​ത്തു​ന്ന ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക്കും അം​ഗ​ങ്ങ​ളാ​യ കെ. ​മോ​ഹ​ൻ​കു​മാ​റും പി. ​മോ​ഹ​ന​ദാ​സും പ​മ്പ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യം പ​രി​ശോ​ധി​ക്കും. നി​ല​യ്ക്ക​ലി​ലും ക​മീ​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshuman right commissionmalayalam newsSabarimala News
News Summary - Sabarimala Human Right Commission -Kerala News
Next Story