Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: അർധരാത്രി...

ശബരിമല: അർധരാത്രി മുതല്‍ ഹർത്താലിന് ആഹ്വാനം

text_fields
bookmark_border
ശബരിമല: അർധരാത്രി മുതല്‍ ഹർത്താലിന് ആഹ്വാനം
cancel

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനിര്‍മാണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിൽ പ്രതിഷേധിച്ച് കേരളത്തിൽ 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം. ഇന്ന് (ബുധൻ) അർധരാത്രി മുതല്‍ നാളെ രാത്രി 12 വരെയാണ് ഹർത്താൽ. ശബരിമല സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇൗ ​മാ​സം 18ന് അഖിലേന്ത്യ ഹിന്ദു പരിഷത്തും (എ.​എ​ച്ച്.​പി​)​ 24 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ൽ ​പ്ര​ഖ്യാ​പി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Women EnrtySabarimala Hartal
News Summary - Sabarimala Hartal-Kerala news
Next Story