Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല ഇ-ടെണ്ടർ ;അട്ടിമറിക്ക്​​ പിന്നിൽ ദേവസ്വം ഉദ്യോഗസ്​ഥരടങ്ങിയ ലോബി

text_fields
bookmark_border
Sabarimala E-Tender Details Leak
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ക​ട​ക​ൾ ലേ​ലം ചെ​യ്യാ​നു​ള്ള ഇ-​ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്​ പി​ന്നി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ ലോ​ബി​യാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​കു​ന്നു. ഇ​ന്ന​ലെ ന​ട​ക്കാ​നി​രു​ന്ന ഇ-​ലേ​ലം വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി. ഇ​തു​ സം​ബ​ന്​​ധി​ച്ച്​ ദേ​വ​സ്വം വി​ജി​ല​ൻ​സ്​ എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ പ​ങ്ക്​ വ്യ​ക്​​ത​മാ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യാ​ണ്​ സൂ​ച​ന. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​തു​സം​ബ​ന്​​ധി​ച്ച റി​പ്പോ​ർ​ട്ട്​ കൈ​മാ​റും.

വ​ർ​ഷ​ങ്ങ​ളാ​യി ശ​ബ​രി​മ​ല​യു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗൂ​ഢ​സം​ഘ​മാ​ണ്​ ഇ​പ്പോ​ൾ ഇ-​ടെ​ണ്ട​ർ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും വ്യ​ക്​​തം. ശ​ബ​രി​മ​ല​യി​ലെ ക​ട​ക​ൾ ലേ​ല​ത്തി​നെ​ടു​ത്ത്​ മ​റി​ച്ച്​ വി​ൽ​ക്കു​ക​യാ​ണ്​ ഈ ​സം​ഘം ചെ​യ്തു​വ​ന്ന​തെ​ന്നും അ​തി​ന്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും വ്യ​ക്​​ത​മാ​കു​ക​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ ക​ട​ക​ളു​ടെ ലേ​ലം സം​ബ​ന്​​ധി​ച്ച പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ ഇ-​ലേ​ല​ത്തി​ന്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡ്​ തീ​രു​മാ​നി​ച്ച​ത്. ഈ​മാ​സം 28നാ​യി​രു​ന്നു ലേ​ലം.

ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത ആ​ള്‍ക്ക് കു​ത്ത​ക ലേ​ല ലോ​ബി​യു​ടെ ഭീ​ഷ​ണി​യു​ണ്ടാ​യ​താ​ണ്​ വി​വ​രം ചോ​ർ​ന്നെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ലേ​ല​ത്തി​ലൂ​ടെ സ്ഥി​രം ക​ട​യെ​ടു​ക്കു​ന്ന ആ​ളാ​ണെ​ന്നും പി​ൻ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ഇ-​ടെ​ണ്ട​റി​ൽ പ​ങ്കെ​ടു​ക്കാ​നി​രു​ന്ന ആ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഇ​യാ​ൾ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി ന​ല്‍കി​യി​ട്ടു​മു​ണ്ട്.

ശ​ബ​രി​മ​ല​യി​ലെ 112 ക​ട​ക​ളു​ടെ ടെ​ണ്ട​ർ വി​വ​ര​ങ്ങ​ൾ സ​മാ​ന​മാ​യ രീ​തി​യി​ല്‍ ചോ​ർ​ന്ന​താ​യാ​ണ്​ വി​വ​രം. ലേ​ല വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തി​യ​തി​ന് പി​ന്നി​ല്‍ ദേ​വ​സ്വം ക​മീ​ഷ​ണ​റേ​റ്റി​ലെ​യും എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ-​ടെ​ണ്ട​ർ ന​ട​പ​ടി ന​ല്ല ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​യി​രു​ന്നെ​ന്ന്​ ദേ​വ​സ്വം​മ​ന്ത്രി കെ ​മു​ര​ളീ​ധ​ര​നും പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് പ്ര​ശ്ന​മു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​ക്​​ടോ​ബ​ർ 15ന് ​മു​മ്പാ​യി ബാ​ക്കി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ ബോ​ർ​ഡ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala E-Tender Details Leak
Next Story