Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെ നിരോധനാജ്ഞ...

ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന്​ ഹൈകോടതി
cancel

കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്​ഞ ഭക്​തർക്ക്​ തടസമല്ലെന്ന്​ ഹൈകോടതി. സുഗമമായ തീർഥാടനം ശബരിമലയിൽ സാധ്യമാകുന്നു​െണ്ടന്ന് കോടതി നിയമിച്ച സമിതി അറിയിച്ചുവെന്നും ഹൈകോടതി വ്യക്തമാക്കി.

ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട് സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സുപ്രീംകോടതി വിധിയെ മാനിക്കുന്നില്ല. സ്ത്രീകളെ അക്രമിക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ 144 തുടരണമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് നിരോധനാജ്ഞ പിൻവലിക്കണമെന്ന ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsSabarimala Curfew
News Summary - Sabarimala Curfew Not a Restriction for Devotees - Kerala News
Next Story