Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ നിരോധനാജ്​ഞ ഇന്ന്​ അവസാനിക്കും

text_fields
bookmark_border
ശബരിമലയിൽ നിരോധനാജ്​ഞ ഇന്ന്​ അവസാനിക്കും
cancel

ശബരിമല: യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട്​ സുരക്ഷാപ്രശ്​നങ്ങൾ മുന്നിൽ കണ്ട്​ ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്​ഞ ഇന്ന്​ അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്​ഞക്കാണ്​ ഇന്ന്​ അവസാനമാവുക.

നേരത്തെ നവംബർ 22 വരെയായിരുന്നു നിരോധനാജ്​ഞ പ്രഖ്യാപിച്ചത്​. അത്​ പിന്നീട്​ 26 വരെ നീട്ടുകയായിരുന്നു.

അതേസമയം, ശബരിമലയിൽ സുരക്ഷ പ്രശ്​നങ്ങൾ നിലനിൽക്കുന്നതിനാൽ നിരോധനാജ്​ഞ ഒരാഴ്​ച കൂടി നീട്ടണമെന്നാണ്​ ​െപാലീസി​​​െൻറ ആവശ്യം.

അതേസമയം, ശബരിമലയിൽ നിലവിൽ സ്​ഥിതി ശാന്തമാണ്​. പൊലീസ്​ നിയന്ത്രണത്തിലാണ്​ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്​. നിരോധനാജ്​ഞ പിൻവലിച്ചാൽ പ്രശ്​നങ്ങൾ ഉണ്ടാകുമോ എന്നതാണ്​ പൊലീസി​​​െൻറ ഭയം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Curfew - Kerala News
Next Story