Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭരണഘടന ​െബഞ്ച് വിധി...

ഭരണഘടന ​െബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല -എസ്​. രാമചന്ദ്രൻ പിള്ള

text_fields
bookmark_border
ഭരണഘടന ​െബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല -എസ്​. രാമചന്ദ്രൻ പിള്ള
cancel

ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനത്തിനായി ഓർഡിനൻസ് ഇറക്കിയാലും നിയമപരമായ സാധുത ലഭിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ഭരണഘടന ​െബഞ്ച് വിധി മറികടക്കാൻ ഓർഡിനൻസിന് കഴിയില്ല. സുപ്രീംകോടതിയെ സമീപിക്കലാണ് ഏക പോംവഴി.

സമരം പരാജയെപ്പെ​െട്ടന്ന്​ ജനം മനസ്സിലാക്കിയപ്പോഴാണ് ഓർഡിനൻസ് എന്ന പുതിയ ആവശ്യം കോൺഗ്രസും ബി.ജെ.പിയും ഉയർത്തുന്നത്​. ആൾക്കൂട്ട ആക്രമണങ്ങൾ വഴി മനഃപൂർവം കലാപം സൃഷ്​ടിക്കാനാണ്​ ശ്രമം. നട അടക്കാൻ തന്ത്രിക്ക്​ അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsS Ramachandran Pillaisabarimala ordinanceSabarimala NewsBJP
News Summary - Sabarimala: Congress and BJP seeks ordinance-kerala news
Next Story