Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട ഇന്ന്​...

ശബരിമല നട ഇന്ന്​ അടക്കും

text_fields
bookmark_border
Sabarimala
cancel

ശ​ബ​രി​മ​ല: വി​ഷു-​മേ​ട​മാ​സ പൂ​ജ​ക​ൾ​ക്കാ​യി തു​റ​ന്ന ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്​​ച അ​ട​ക്കും. നെ​യ്യ​ഭ ി​ഷേ​ക​ത്തി​നും പ​തി​വ് പൂ​ജ​ക​ൾ​ക്കും ശേ​ഷം രാ​ത്രി പ​ത്തി​ന് അ​യ്യ​പ്പ​നെ യോ​ഗ​ദ​ണ്ഡും ജ​പ​മാ​ല​യും ധ​രി ​പ്പി​ച്ച് ഭ​സ്മാ​ഭി​ഷി​ക്ത​നാ​ക്കി യോ​ഗ​നി​ദ്ര​യി​ലാ​ക്കി ഹ​രി​വ​രാ​സ​നം ചൊ​ല്ലി മേ​ൽ​ശാ​ന്തി വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി ന​ട അ​ട​ക്കും.

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​െ​ത്ത​യും ക​ഴി​ഞ്ഞ മാ​സ​പൂ​ജ ഉ​ത്സ​വ​കാ​ല​യ​ള​വി​നെ​യും അ​പേ​ക്ഷി​ച്ച് ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് മേ​ട​മാ​സ പൂ​ജാ​വേ​ള​യി​ൽ സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും നി​ല​നി​ന്ന​ത്. വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച ര​ണ്ട് ദി​ന​ങ്ങ​ളി​ൽ വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ​തി​വു​പോ​ലെ ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് തീ​ർ​ഥാ​ട​ക​ർ ഏ​റെ​യും എ​ത്തി​യ​ത്. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തു​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും ധാ​രാ​ള​മാ​യി ഇ​ത്ത​വ​ണ ദ​ർ​ശ​ന​ത്തി​നെ​ത്തി. പ​മ്പ​യി​ലെ ജ​ല​നി​ര​പ്പ് തീ​രെ താ​ഴ്ന്ന​ത് ഭ​ക്ത​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ​േമ​യ് 14ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട വീ​ണ്ടും തു​റ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala News
News Summary - Sabarimala Closed Today - Kerala news
Next Story