Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: അയ്യായിരത്തോളം പേരെ രാത്രി തിരിച്ചിറക്കി

text_fields
bookmark_border
ശബരിമല: അയ്യായിരത്തോളം പേരെ രാത്രി തിരിച്ചിറക്കി
cancel

ശബരിമല: വെള്ളിയാഴ്​ച രാത്രി സന്നിധാനത്ത്​ വിരിവെക്കാൻ ശ്രമിച്ച അയ്യപ്പഭക്തരെ പൊലീസ്​ തിരിച്ചയച്ചു. ​പൊലീസി​​​െൻറ ഇത്തരം നിയന്ത്രണം അറിയാതെയും ബോധപൂർവം തങ്ങാൻ ശ്രമിച്ചവരുമായ അയ്യായിരത്തോളം പേരെയാണ്​ തിരിച്ചയച്ചത്​.

എന്നാൽ, നെയ്യഭിഷേകത്തിന്​ കൂപ്പണെടുത്തവരെ തങ്ങാൻ അനുവദിച്ചു. തിരിച്ചിറങ്ങിയവർ നിലക്കലിലേക്ക്​ ബസ്​ കിട്ടാതെ ബുദ്ധിമുട്ടി. പമ്പയിൽ തങ്ങാനുള്ള സൗകര്യമില്ല. നെയ്​ത്തേങ്ങ പൊട്ടിച്ചവരെയും തിരിച്ചിറക്കിയതായി ആക്ഷേപമുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sabarimala clash- kerala news
Next Story