Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫേസ്​ബുക്കിലൂടെ വ്യാജ...

ഫേസ്​ബുക്കിലൂടെ വ്യാജ പ്രചാരണം: ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ പേ​ഴ്സ​ന​ല്‍ സ്​​റ്റാ​ഫ് അം​ഗം അറസ്​റ്റില്‍

text_fields
bookmark_border
ഫേസ്​ബുക്കിലൂടെ വ്യാജ പ്രചാരണം: ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ പേ​ഴ്സ​ന​ല്‍ സ്​​റ്റാ​ഫ് അം​ഗം അറസ്​റ്റില്‍
cancel

വ​ട​ക​ര: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​നെ​തി​രെ ഫേ​സ്​​ബു​ക്കി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ബി.​ജെ.​പി നേ​താ​വ് അ​റ​സ്​​റ്റി​ല്‍. ക​ല്ലാ​ച്ചി നി​ടും​പ​റ​മ്പ് മാ​വു​ള്ള​പ​റ​മ്പ​ത്ത് എം.​എം. മ​നു​വി​നെ​യാ​ണ് (29) റൂ​റ​ല്‍ എ​സ്.​പി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം വ​ട​ക​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ ക​ലാ​പം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്​​റ്റി​ട്ട​താ​ണ്​ ന​ട​പ​ടി​ക്ക്​ കാ​ര​ണം. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള​യു​ടെ പേ​ഴ്സ​ന​ല്‍ സ്​​റ്റാ​ഫ് അം​ഗ​മാ​ണ് പ്ര​തി.

നാമജപയാത്ര: നാലുപേർ അറസ്റ്റിൽ
കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ലെ സ്​​ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് നാ​മ​ജ​പ യാ​ത്ര ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. പൊ​തു​വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​തി​ന് ഐ.​പി.​സി 283ാം വ​കു​പ്പു​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന 250ഓ​ളം പേ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimTensionnsswomenkerala newsrahul easwarsabarimala verdictBJPBJPsupreme court
News Summary - sabarimala clash- kerala news
Next Story