Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല വിധിക്കെതിരായ...

ശബരിമല വിധിക്കെതിരായ പ്രവർത്തനങ്ങൾ രാഷ്ട്രീയമ​െല്ലന്ന്​ പ്രയാർ ഗോപാല കൃഷ്ണൻ

text_fields
bookmark_border
ശബരിമല വിധിക്കെതിരായ പ്രവർത്തനങ്ങൾ രാഷ്ട്രീയമ​െല്ലന്ന്​ പ്രയാർ ഗോപാല കൃഷ്ണൻ
cancel

പത്തനംതിട്ട: ശബരിമല സ്​ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരായ നിലപാടും പ്രവർത്തനങ്ങളും എതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായല്ലെന്ന്​ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ്​ പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിധി വന്നപ്പോഴേ പുനഃപ്പരിശോധന ഹരജി കൊടുക്കുമെന്നത് തീരുമാനിച്ചിരുന്നു. ശബരിമല ആചാര സംരക്ഷണ സമിതിക്ക് ഒരു രാഷട്രീയ കൊടിയുമായി ബന്ധമില്ലെന്നും പ്രയാർ ഗോപാല കൃഷ്ണൻ പ്രതികരിച്ചു.

വനിതാ ജഡ്ജയ ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തെ മാനിക്കാതെയാണ്​ ശബരിമലയിൽ സ്ത്രീസമത്വം എന്ന് വിധിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdevasom boardSabarimala veridictsupreme court
News Summary - Sabarimala case- No connection with politics - Prayar Gopalakrishnan - Kerala news
Next Story