Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: 517 കേസ്​;...

ശബരിമല: 517 കേസ്​; 3,345 അറസ്​റ്റ്, 122 പേ​ര്‍ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
ശബരിമല: 517 കേസ്​; 3,345 അറസ്​റ്റ്, 122 പേ​ര്‍ റി​മാ​ൻ​ഡി​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍ഷ​ങ്ങ​ളി​ൽ പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ൽ അ​റ​സ്​​റ്റും മ​റ്റ്​ ന​ട​പ​ടി​ക​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. 517 കേ​സി​ൽ 3,345 പേ​ർ അ​റ​സ്​​റ്റി​ലാ​യി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം 600ഒാ​ളം പേ​ര്‍ പി​ടി​യി​ലാ​യി. അ​റ​സ്​​റ്റി​ലാ​യ​വ​രി​ല്‍ 122 പേ​ര്‍ റി​മാ​ൻ​ഡി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​ര്‍ക്ക് ജാ​മ്യം ല​ഭി​ച്ചു. സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ക​യും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സു​ക​ളി​ല്‍പെ​ട്ട​വ​രാ​ണ് റി​മാ​ന്‍ഡി​ൽ.

നി​ല​ക്ക​ലും പ​മ്പ​യി​ലു​മു​ണ്ടാ​യ സം​ഘ​ര്‍ഷ​ങ്ങ​ളി​ല്‍മാ​ത്രം 200ഒാ​ളം​േ​പ​ര്‍ അ​റ​സ്​​റ്റി​ലാ​യി. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി 75 പേ​രെ റി​മാ​ന്‍ഡ് ചെ​യ്തു. സം​സ്ഥാ​ന​ത്തി​​​െൻറ മ​റ്റ്​ ഭാ​ഗ​ങ്ങ​ളി​ലെ ഹ​ര്‍ത്താ​ല്‍ ദി​ന​ത്തി​ലു​ള്‍പ്പെ​ടെ​യു​ള്ള സം​ഘ​ര്‍ഷ​ങ്ങ​ളി​ലും കേ​സെ​ടു​ത്തു.

സ്ത്രീ​ക​ളെ കൈ​യേ​റ്റം​ചെ​യ്ത​തി​നും അ​സ​ഭ്യം​പ​റ​ഞ്ഞ​തി​നും ജാ​തി​പ്പേ​ര്​ വി​ളി​ച്ച​തി​നും ഏ​താ​നും പേ​ര്‍ക്കെ​തി​രെ കേ​സു​ണ്ട്. പി​ടി​യി​ലാ​യ​വ​രി​ല്‍ ഏ​റെ​യും സം​ഘ്​​പ​രി​വാ​ര്‍ പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു.

ശ​ബ​രി​മ​ല സം​ഘ​ര്‍ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ന്‍ പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്യാ​നാ​യി​രു​ന്നു നി​ര്‍ദേ​ശം. എ​ന്നാ​ൽ, ഹൈ​കോ​ട​തി പ​രാ​മ​ർ​ശം വ​ന്ന​തോ​ടെ പൊ​ലീ​സ്​ നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തി. സ്​​ത്രീ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യേ​ണ്ടെ​ന്നും നാ​മ​ജ​പ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കെ​തി​രെ കേ​സ്​ വേ​ണ്ടെ​ന്നും പൊ​ലീ​സ്​ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newsmalayalam newssabarimala caseSabarimala News
News Summary - sabarimala case; arrest -kerala news
Next Story