Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നടന്ന്​...

ശബരിമല നടന്ന്​ മലകയറിയെന്ന്​ കനകദുർഗയും ബിന്ദുവും

text_fields
bookmark_border
ശബരിമല നടന്ന്​ മലകയറിയെന്ന്​ കനകദുർഗയും ബിന്ദുവും
cancel

കോ​ഴി​ക്കോ​ട്​: പ​മ്പ​യി​ൽ​ നി​ന്ന്​ ന​ട​ന്നാ​ണ്​ മ​ല​ക​യ​റി​യ​തെ​ന്നും വാ​ർ​ത്ത​ക​ളി​ൽ വ​രു​ന്ന​തു​ പ ോ​ലെ ആം​ബു​ല​ൻ​സി​ലാ​യി​രു​ന്നി​ല്ലെ​ന്നും ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം അ​ജ്​​ഞാ​ത കേ​ന്ദ്ര​ത്ത ി​ൽ ക​ഴി​യു​ന്ന ബി​ന്ദു​വും ക​ന​ക​ദു​ർ​ഗ​യും. പൊ​ലീ​സ്​ ഞ​ങ്ങ​ളെ ഉ​പ​ക​ര​ണ​മാ​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ന്നും മ​റി​ച്ച്​ ത​ങ്ങ​ൾ പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​നോ​ര​മ ന്യൂ​സി​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ അ​വ​ർ വ്യ​ക്ത​മാ​ക്കി.

മ​ല ക​യ​റി​യ​ത്​ സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​ണ്. പൊ​ലീ​സ്​- സ​ർ​ക്കാ​ർ ഗൂ​ഢാ​ലോ​ച​ന​യി​ല്ല. മ​ല​ക​യ​റാ​ൻ പൊ​ലീ​സ്​ പ്രേ​രി​പ്പി​ച്ചി​രു​ന്നു. പ​മ്പ മു​ത​ൽ പൊ​ലീ​സു​കാ​ർ സു​ര​ക്ഷ​െ​യാ​രു​ക്കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

മാ​വോ​വാ​ദി​ അ​നു​ഭാ​വ സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും ക​ന​ക​ദു​ർ​ഗ​യും ബി​ന്ദു​വും ആ​വ​ർ​ത്തി​ച്ചു. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച മ​ല​ക​യ​റി​യ ഇ​രു​വ​രും അ​തി​നു​ശേ​ഷം അ​ജ്​​ഞാ​ത വാ​സ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBinduSabarimala NewsKanakadurga
News Summary - Sabarimala Bindu Kanakadurga -Kerala News
Next Story