Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതി തെളിയിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യ ോതിയിൽ നിരവധി പേർ അണിനിരന്നു. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ 97 കേന്ദ്രങ്ങളിൽ ബി.ജെ.പിയുടെയും എൻ.എസ്.എസിന്‍റെയും പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, ഒ.രാജഗോപാൽ എം.എൽ.എ, ശോഭ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
സുരേഷ് ഗോപി എം.പി, മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ, മുൻ ഡി.ജി.പി ടി.പി സെൻകുമാർ, സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാല, മുൻ വനിതാ കമ്മീഷൻ അംഗം ജെ. പ്രമീളാ ദേവി, സിനിമാ താരം കൊല്ലം തുളസി എന്നിവരും വിവിധയിടങ്ങളിലായി പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
