Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല അഷ്ടാഭിഷേകം: 10 വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

text_fields
bookmark_border
ദേവസ്വം ബോർഡിനെതിരെ ഫണ്ട് വകമാറ്റൽ ആരോപണം
ശബരിമല അഷ്ടാഭിഷേകം: 10 വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
cancel

കൊച്ചി : ശബരിമലയിലെ പ്രധാന വഴിപാടുകളിലൊന്നായ അഷ്ടാഭിഷേകത്തിന്റെ കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ അടിയന്തരമായി ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനോടാണ് ജസ്റ്റിസുമാരടങ്ങിയ ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തേടിയത്. മൂന്നാഴ്ചയ്ക്കകം ഓഡിറ്റ് പൂർത്തിയാക്കി റിപ്പോർട്ട് ഹാജരാക്കണം.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ വഴിപാട് ഇനത്തിൽ ലഭിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന ഗുരുതരമായ ആരോപണത്തെത്തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഭക്തർ ഭക്തിപൂർവ്വം സമർപ്പിക്കുന്ന വഴിപാട് തുകയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ദേവസ്വം ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabarimala Ashtabhishekam: High Court Orders 10-Year Audit Over Devaswom Fund Diversion
Next Story