Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീകളെ അറസ്​റ്റ്...

സ്​ത്രീകളെ അറസ്​റ്റ് ചെയ്യേണ്ട; ‘നാമജപ’ത്തിൽ കേസുവേണ്ട

text_fields
bookmark_border
സ്​ത്രീകളെ അറസ്​റ്റ് ചെയ്യേണ്ട; ‘നാമജപ’ത്തിൽ കേസുവേണ്ട
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ്​​ത്രീ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​രു​തെ​ന്ന്​ പൊ​ലീ​സി​ന്​ ക​ർ​ശ​ന​നി​ർ​ദേ​ശം. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വൂ​ എന്ന്​​ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​. നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​തി​​െൻറ പേ​രി​ൽ കേ​സെ​ടു​ക്ക​രു​തെ​ന്നും അറിയിച്ചു.

നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ൽ മാ​ത്ര​മാ​ണ്​ കേ​സെ​ടു​ത്ത​ത്. ന​ട​പ​ടി​ക്കെ​തി​രെ എ​ൻ.​എ​ൻ.​എ​സ്​ അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ൾ രം​ഗ​െ​ത്ത​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ഡി.​ജി.​പി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​​െൻറ പേ​രി​ൽ അ​റ​സ്​​റ്റ്​ പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala strikeNamajapa Yatra
News Summary - Sabarimala - arrest- Kerala news
Next Story