Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറങ്ങിപ്പോക്ക്: പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
ഇറങ്ങിപ്പോക്ക്: പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർവകക്ഷി യോഗം അവസാനിച്ച് ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ ്ചെന്നിത്തല ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതെന്ന് മുഖ്യമന്ത്രിയുടെ പരിഹാസം.

സർവകക്ഷി യോഗം നേരത്തേ വിളിച്ചില്ലെന്ന് ആക്ഷേപം പ്രതിപക്ഷത്തിന് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അവർക്ക് ഇറങ്ങിപ്പോവാൻ നേരത്തേ സാധിച്ചില്ല എന്ന സങ്കടമല്ലേയുള്ളുവെന്നും മുഖ്യമന്ത്രി കളിയാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ സമാപന പ്രസംഗത്തിന് ശേഷമാണ് ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇവർക്ക് നല്ല ബുദ്ധി തോന്നുമെന്നാണ് തൻെറ പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sabarimala all party meeting
Next Story