Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല തീര്‍ഥാടകര്‍...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ഓട്ടോയും  കൂട്ടിയിടിച്ച് ഏഴു വയസുകാരി മരിച്ചു

text_fields
bookmark_border
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ഓട്ടോയും  കൂട്ടിയിടിച്ച് ഏഴു വയസുകാരി മരിച്ചു
cancel

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴ് വയസുകാരി മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയില്‍ സഞ്ചരിച്ച മലയാലപ്പുഴ ശ്രീജിത്ത് വിലാസത്തിൽ അനഘ (7) ആണ് മരിച്ചത്. പ്ലാപ്പള്ളി നിലക്കല്‍ ഇലവുങ്കലിനു സമീപം ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. അപകടത്തില്‍ അനഘയുടെ അമ്മ ശ്രീജ (38), അച്ഛന്‍ വിജേഷ് (40), ശ്രീജയുടെ അച്ഛന്‍ സദാശിവന്‍ (60), ഇളയ സഹോദരി അമ്മു(6), വിജേഷി​​​െൻറ അച്ഛന്‍ വേണുഗോപാല്‍ (60), ഓട്ടോ ഡ്രൈവര്‍ ശശികുമാര്‍ (48) എന്നിവര്‍ക്ക്​ പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ അനഘ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala accidentmalayalam news
News Summary - Sabarimala Accident : One Girl Died - Kerala News
Next Story