Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്തിസാന്ദ്രമായി...

ഭക്തിസാന്ദ്രമായി ശബരിമല; 993 പേർ ദർശനം നടത്തി

text_fields
bookmark_border
ഭക്തിസാന്ദ്രമായി ശബരിമല; 993 പേർ ദർശനം നടത്തി
cancel

ശ​ബ​രി​മ​ല: വൃ​ശ്ചി​ക​പ്പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി ശ​ബ​രി​മ​ല. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക്​ ചെ​യ്​​ത​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി. മ​ണ്ഡ​ല​കാ​ല​ത്തി​െൻറ ആ​ദ്യ ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്​​ച ​ൈവ​കീ​ട്ട്​​വ​രെ 993 പേ​ർ ദ​ർ​ശ​നം ന​ട​ത്തി. ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​ണ്​ ആ​ദ്യ​ദി​നം എ​ത്തി​യ​വ​രി​ല​ധി​ക​വും.

പു​തു​താ​യി ചു​മ​യ​ല​യേ​റ്റ മേ​ൽ​ശാ​ന്തി വി.​കെ. ജ​യ​രാ​ജ്​ പോ​റ്റി പു​ല​ർ​ച്ച അ​ഞ്ചി​ന്​ ന​ട​തു​റ​ന്ന്​ ദീ​പം​തെ​ളി​ച്ചു. തു​ട​ർ​ന്ന്​ തീ​ർ​ഥാ​ട​ക​രെ ക​യ​റ്റി​വി​ട്ടു​തു​ട​ങ്ങി. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക്​ ചെ​യ്​​ത ആ​ന്ധ്ര സ്വ​ദേ​ശി ശി​വ​ശ​ങ്ക​ര​നാ​ണ്​ ആ​ദ്യം പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി​യ​ത്. ആ​ദ്യ ര​ണ്ടു​മ​ണി​ക്കൂ​റി​ന​കം 350 പേ​ർ പ​ടി​ച​വി​ട്ടി. ഉ​ച്ച​യോ​ടെ ദ​ർ​ശ​നം ന​ട​ത്തി​യ​വ​രു​ടെ എ​ണ്ണം 500 ക​വി​ഞ്ഞു. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി ബു​ക്ക്​ ചെ​യ്​​ത​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ദ​ർ​ശ​നം അ​നു​വ​ദി​ച്ച​ത്. 1000 പേ​ർ​ക്കാ​ണ്​ ഒ​രു​ദി​വ​സം ബു​ക്ക്​ ചെ​യ്യാ​വു​ന്ന​ത്.

തു​ലാ​മാ​സ​പൂ​ജ സ​മ​യം മു​ത​ലാ​ണ് പ്ര​തി​ദി​നം 1000 പേ​ർ എ​ന്ന നി​ല​യി​ൽ വെ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​നം ഏ​ർ​െ​പ്പ​ടു​ത്തി​യ​ത്. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​ന്നി​ധാ​ന​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimla
News Summary - Sabarimala; 993 people attended
Next Story