Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലെ നിരോധനാജ്ഞ...

ശബരിമലയിലെ നിരോധനാജ്ഞ നാലു​ ദിവസം കൂടി നീട്ടി

text_fields
bookmark_border
ശബരിമലയിലെ നിരോധനാജ്ഞ നാലു​ ദിവസം കൂടി നീട്ടി
cancel

ശ​ബ​രി​മ​ല: ഇ​ല​വു​ങ്ക​ല്‍ മു​ത​ല്‍ സ​ന്നി​ധാ​നം​വ​രെ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ശ​നി​യാ​ഴ്​​ച അ​ര്‍ ധ​രാ​ത്രി​വ​രെ നീ​ട്ടി. തീ​ര്‍ഥാ​ട​ക​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ര്‍ത്താ​നു​മാ​ണ് നി​രോ​ധ​നാ​ജ്ഞ​യെ​ന്ന്​ ജി​ല്ല മ​ജി​സ്ട്രേ​റ്റും ജി​ല്ല ക​ല​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​ല​വു​ങ്ക​ല്‍ മു​ത​ല്‍ സ​ന്നി​ധാ​നം​വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​രു​ന്ന​തും പ്ര​ക​ട​നം, പൊ​തു​യോ​ഗം, വ​ഴി​ത​ട​യ​ല്‍ എ​ന്നി​വ ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ദ​ര്‍ശ​നം ന​ട​ത്തു​ന്ന​തി​നോ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തി​നോ നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മ​ല്ല. ഭ​ക്ത​ര്‍ക്ക് ഒ​റ്റ​ക്കോ, സം​ഘ​മാ​യോ ദ​ര്‍ശ​ന​ത്തി​ന് എ​ത്തു​ന്ന​തി​നോ ശ​ര​ണം വി​ളി​ക്കു​ന്ന​തി​നോ നാ​മ​ജ​പം ന​ട​ത്തു​ന്ന​തി​നോ ത​ട​സ്സ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsSabarimala News
News Summary - sabarimala 144 will continue till dec22 -kerala news
Next Story