Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല; നിരോധനാജ്ഞ...

ശബരിമല; നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി

text_fields
bookmark_border
ശബരിമല; നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി
cancel

പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. സംഘർഷ സാധ്യത കണക്കിലെടുത്ത് ജനുവരി അഞ്ച് വരെയാണ് നീട്ടിയത ്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് നിരോധനാജ്ഞ നീട്ടിയത്.

മ​ക​ര​വി​ള​ക്ക്​ മ​േ​ ഹാ​ത്സ​വ​ത്തി​ന്​ ​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ന​ട തു​റ​ക്കാ​നി​രി​ക്കെ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​ക്ക​ലി​ലും എ​രു​മേ​ലി​യി​ലും സ്​​പെ​ഷ​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ​ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ക​ർ​ശ​ന നി​ർ​ദേ​ശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ നീട്ടിയത്.

ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന്​​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ം സ​ർ​ക്കാ​റിന് റി​പ്പോ​ർ​ട്ട് നൽകിയിരുന്നു. യു​വ​തി പ്ര​വേ​ശ​നം ഉ​ണ്ടാ​വു​മെ​ന്ന മു​ന്ന​റി​യി​പ്പും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ​തി​ക​ളു​ടെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​െ​ല തീ​വ്ര ഇ​ട​തു ഗ്രൂ​പ്പു​ക​ൾ എ​ത്തു​മെ​ന്നും​ മു​ന്ന​റി​യി​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entrymalayalam newsSabarimala News
News Summary - Sabarimala 144 Continue till January 5-Kerala News
Next Story