Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sabari express reroute to Alappuzha till March 5
cancel
Homechevron_rightNewschevron_rightKeralachevron_rightശബരി എക്സ്പ്രസ്സിന്...

ശബരി എക്സ്പ്രസ്സിന് റൂട്ടുമാറ്റം; മാർച്ച് അഞ്ചു​വരെ ആലപ്പുഴ വഴി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ഏ​റ്റു​മാ​നൂ​ർ-​കോ​ട്ട​യം-​ചി​ങ്ങ​വ​നം സെ​ക്​​ഷ​നി​ൽ ട്രാ​ക്കി​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ സെ​ക്ക​ന്ദ​രാ​ബാ​ദ്​-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ്​​പ്ര​സ്​ (17230) ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ട്ട്​ തു​ട​ങ്ങി. നേ​ര​േ​ത്ത ഫെ​ബ്രു​വ​രി 14 മു​ത​ലാ​ണ്​ വ​ഴി​മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച (ഫെ​ബ്രു​വ​രി ഏ​ഴ്) മു​ത​ൽ വ​ഴി​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.


മാ​ർ​ച്ച്​ അ​ഞ്ച്​ വ​രെ​യാ​ണ്​ റൂ​ട്ടു​മാ​റ്റം. കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര എ​ന്നീ സ്​​റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​റ​ണാ​കു​ളം സൗ​ത്ത്, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക സ​്​​റ്റോ​പ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaySabari express
News Summary - Sabari express reroute to Alappuzha till March 5
Next Story