Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജേന്ദ്രൻ എം.എൽ.എ...

രാജേന്ദ്രൻ എം.എൽ.എ വീണ്ടും ഭൂമി വിവാദത്തില്‍

text_fields
bookmark_border
രാജേന്ദ്രൻ എം.എൽ.എ വീണ്ടും ഭൂമി വിവാദത്തില്‍
cancel

മൂ​ന്നാ​ര്‍: വീ​ടി​നു സ​മീ​പ​ത്തെ ഭൂ​മി എ​സ്. രാ​ജേ​ന്ദ്ര​ൻ എം.​എ​ൽ.​എ മ​ണ്ണി​ട്ട് നി​ക​ത്തി കൈ​യേ​റി​യെ​ന് ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം. അ​നു​മ​തി​യി​ല്ലാ​തെ മ​ണ്ണു​മാ​ന്ത്രി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്‍ഭി​ത്തി ഇ​ടി​ച്ചി​രു​ന്നു. ഇൗ ​മ​ണ്ണ്​ രാ​ജേ​ന്ദ്ര​​​​െൻറ വീ​ടി​നു സ​മീ​പ​ത്ത് ക​ൽ​ഭി​ത്തി നി​ര്‍മി​ച്ച് നി​ക്ഷേ​പി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

പ​രാ​തി ല​ഭി​ച്ച​താ​യും ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ കെ.​ഡി.​എ​ച്ച് വി​ല്ലേ​ജ് ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും സ​ബ് ക​ല​ക്ട​ര്‍ രേ​ണു​രാ​ജ് പ​റ​ഞ്ഞു. സ​ര്‍ക്കാ​ര്‍ ഭൂ​മി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland issues rajendran mladevikulammalayalam news
News Summary - S Rajendran MLA Land-Kerala News
Next Story