Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനത്തിൽനിന്ന്​ വിട്ടുനിന്ന്​ എസ്​. രാജേന്ദ്രൻ

text_fields
bookmark_border
S Rajendran, CPM
cancel

മൂ​ന്നാ​ർ: തി​ങ്ക​ളാ​ഴ്ച കു​മ​ളി​യി​ൽ ആ​രം​ഭി​ച്ച സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ അ​സാ​ന്നി​ധ്യം​കൊ​ണ്ട്​ ശ്ര​ദ്ധേ​യ​നാ​യി മു​ൻ എം.​എ​ൽ.​എ എ​സ്. രാ​ജേ​ന്ദ്ര​ൻ. രാ​ജേ​ന്ദ്ര​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ രാ​ജേ​ന്ദ്ര​ന്‍റെ അ​സാ​ന്നി​ധ്യം ച​ർ​ച്ച​യാ​കു​ന്ന​ത്. ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

മു​മ്പ് ന​ട​ന്ന പ​ല ലോ​ക്ക​ൽ, ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ലും രാ​ജേ​ന്ദ്ര​​ൻ പ​​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. രാ​ജേ​ന്ദ്ര​ന്‍റെ ഈ ​ന​ട​പ​ടി പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന്​ എം.​എം. മ​ണി പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ക്ക​ണോ​യെ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ രാ​ജേ​ന്ദ്ര​നാ​ണെ​ന്നാ​യി​രു​ന്നു സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​തി​ക​ര​ണം. എ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും. പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്​ പാ​ർ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:S RajendranCPM
News Summary - S. Rajendran left the CPM Idukki district convention
Next Story