Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അതുകൊണ്ടരിശം തീരാത്തവനാപുരയുടെ ചുറ്റും മണ്ടി നടന്നു' സുകുമാരൻ നായരെ പരിഹസിച്ച് എസ് ഹരീഷ്

text_fields
bookmark_border
അതുകൊണ്ടരിശം തീരാത്തവനാപുരയുടെ ചുറ്റും മണ്ടി നടന്നു സുകുമാരൻ നായരെ പരിഹസിച്ച് എസ് ഹരീഷ്
cancel

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ എന്‍.എസ്.എസിനെയും സുകുമാരൻ നാ യരെയും പരിഹസിച്ച് എഴുത്തുകാരൻ എസ് ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ വരികളോടെയാണ് സുകുമാരൻ നായരെ ഹരീഷ് പരിഹസിച്ചത്.

ശബരിമല വിഷയം മുൻനിർത്തി ഇടതുമുന്നണിക്കെതിരായുള്ള നിലപാടാണ് സംഘടന സ്വീകരിച്ചത്. വട്ടിയൂര്‍ക്കാവിലെ തോൽവിയോടെ എൻ.എസ്.എസ് സ്വീകരിച്ച ശരിദൂര നിലപാടിനെതിരെ വ്യാപക വിമർശനങ്ങൾ ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - s hareesh against sukumaran nair
Next Story