Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിൽ പാലം...

കൊച്ചിയിൽ പാലം നിര്‍മാണത്തിന്​ തുരുമ്പിച്ച കമ്പി; നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
Rusty wire for bridge construction in Kochi; The locals blocked it
cancel

മ​ര​ട്: നി​ര്‍മാ​ണം നി​ല​ച്ച വ​ള​ന്ത​ക്കാ​ട് പാ​ലം പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നെ​ത്തി​യ​വ​രെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു. ക​രാ​റു​കാ​ര​ന്​ തു​ക ന​ല്‍കാ​ത്ത​തി​നാ​ല്‍ നാ​ലു​മാ​സ​മാ​യി നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ഇ​റ​ക്കി​വെ​ച്ചി​രു​ന്ന ക​മ്പി​ക​ളെ​ല്ലാം തു​രു​മ്പെ​ടു​ത്തു. ഇ​വ ഉ​പ​യോ​ഗി​ച്ച് പ​ണി പു​ന​രാ​രം​ഭി​ക്കാ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ നി​ല​പാ​ടെ​ടു​ത്തു. ഒ​ടു​വി​ല്‍ കൗ​ണ്‍സി​ല​റും മ​ര​ട് ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​യു​മാ​യ അ​ഡ്വ. ര​ശ്മി സ​നി​ല്‍ ക​രാ​റു​കാ​ര​നു​മാ​യി സം​സാ​രി​ച്ചു.

പു​തി​യ ക​മ്പി കൊ​ണ്ടു​വ​ന്ന്​ പ​ണി​യാ​മെ​ന്ന്​ ഉ​റ​പ്പു​ന​ല്‍കി​യ​തി​നെ​തു​ട​ര്‍ന്നാ​ണ് നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ച്ച​ത്. 18 മാ​സം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച്​ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​രു​വ​ര്‍ഷ​വും മൂ​ന്നു​മാ​സ​വു​മാ​യി​ട്ടും പി​യ​ര്‍ ക്യാ​പ് ജോ​ലി​ക​ള്‍ മാ​ത്ര​മേ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ള്ളൂ.

മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ആ​ൻ​റ​ണി ആ​ശാ​ന്‍പ​റ​മ്പി​ലി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക്​ ക​ത്ത് ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ണ്ടും നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionkochi
News Summary - Rusty wire for bridge construction in Kochi; The locals blocked it
Next Story