Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആയുർവേദ ചികിത്സക്കെത്തിയ റഷ്യൻ വനിതക്ക് തെരുവുനായ് കടിയേറ്റു

text_fields
bookmark_border
dog bite
cancel

മാഹി: ആയുർവേദ ചികിത്സക്കെത്തിയ റഷ്യൻ വനിതക്ക് തെരുവുനായുടെ കടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെ മാഹി ഗവ. ജനറൽ ആശുപത്രിയിലും പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ റഷ്യക്കാരി എക്ട്രിന (40)ക്കാണ് കടിയേറ്റത്. അഴിയൂരിലെ കടലോര മണൽപരപ്പിലൂടെ നടക്കുമ്പോൾ നായ് കടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Russian woman was bitten by a street dog after receiving Ayurvedic treatment
Next Story