Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരൂപയുടെ മൂല്യത്തകർച്ച:...

രൂപയുടെ മൂല്യത്തകർച്ച: ഹജ്ജിന്​ ചെലവേറും

text_fields
bookmark_border
രൂപയുടെ മൂല്യത്തകർച്ച: ഹജ്ജിന്​ ചെലവേറും
cancel

ക​രി​പ്പൂ​ർ: രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച​യെ തു​ട​ർ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​േ​​ഖ​ന ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ന​ത്തി​ന്​ പോ​യ​വ​​രു​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ വ​ർ​ധ​ന​വെ​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി സ​ർ​ക്കു​ല​ർ. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ പു​റ​പ്പെ​ട്ട​വ​രു​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ 6,205 രൂ​പ​യാ​ണ്​ വ​ർ​ധി​ച്ച​ത്. അ​ധി​കം​വ​ന്ന തു​ക തീ​ർ​ഥാ​ട​ക​ർ അ​ട​ക്ക​​ണ​മോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കു​ല​റി​ൽ ഇ​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്​ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​യും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ക്കു​റി 12,013 പേ​രാ​ണ്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഹ​ജ്ജി​ന്​ പു​റ​പ്പെ​ട്ട​ത്. നേ​ര​േ​ത്ത, കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ജി.​എ​സ്.​ടി​യും വി​മാ​ന​ത്താ​വ​ള നി​ര​ക്കും ഉ​ൾ​പ്പെ​ടെ ടി​ക്ക​റ്റി​ന്​ നി​ശ്ച​യി​ച്ചി​രു​ന്ന​ത്​ 74,443 രൂ​പ​യാ​യി​രു​ന്നു. യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​േ​താ​ടെ 80,648.22 എ​ന്ന നി​ര​ക്കി​ലാ​ണ്​ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ​തെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഡോ​ള​റി​ന്​ 65 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്നു ടി​ക്ക​റ്റ്​ തു​ക നി​ശ്ച​യി​ച്ചി​രു​ന്ന​ത്​. രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​െ​ന ഇ​ടി​ഞ്ഞ​തോ​ടെ ഡോ​ള​റി​ന്​ 70 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ്​ പു​തു​താ​യി ​ടി​ക്ക​റ്റ്​ തു​ക ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

പു​തി​യ സ​ർ​ക്ക​ു​ല​റി​ൽ 65,318.83 ആ​ണ്​ വി​മാ​ന​നി​ര​ക്ക്. 18 ശ​ത​മാ​നം ജി.​എ​സ്.​ടി​യാ​യി 11,757.39 രൂ​പ​യും വി​മാ​ന​ത്താ​വ​ള നി​ര​ക്കാ​യ 3,572 രൂ​പ​യും ഉ​ൾ​പ്പെ​െ​ട​യാ​ണ്​ 80,648.22 ആ​യി നി​ശ്ച​യി​ച്ച​ത്. അ​ഞ്ച്​ ത​വ​ണ​യാ​യാ​ണ്​ ഇ​ത്ത​വ​ണ വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക്​ പ​ണം ന​ൽ​കി​യ​ത്. ആ​ദ്യ​ഗ​ഡു ന​ൽ​കി​യ​പ്പോ​ൾ 68.72 ആ​യി​രു​ന്നു ഡോ​ള​റു​മാ​യു​ള്ള മൂ​ല്യം. അ​വ​സാ​ന ഗ​ഡു ഡോ​ള​റി​ന്​ 74.13 രൂ​പ നി​ര​ക്കി​ലാ​ണ്​ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. 2017ൽ 65,625 ​രൂ​പ​യാ​യി​രു​ന്നു കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നി​ര​ക്ക്. ഇ​ക്കു​റി ര​ണ്ടാം ത​വ​ണ​യാ​ണ്​ ഹ​ജ്ജ്​ നി​ര​ക്കി​ൽ മാ​റ്റം വ​രു​ന്ന​ത്. നേ​ര​േ​ത്ത, സൗ​ദി​യി​ലെ യാ​ത്ര, താ​മ​സ ചെ​ല​വു​ക​ളി​ലു​ണ്ടാ​യ വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന്​ ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ 7,750 രൂ​പ​യും അ​സീ​സി​യ​ക്കാ​ർ 7,150 രൂ​പ​യും അ​ധി​കം അ​ട​ച്ചി​രു​ന്നു. അ​സീ​സി​യ​യി​ൽ 2,29,350 രൂ​പ​യും ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ 2,64,100 രൂ​പ​യു​മാ​ണ്​ തീ​ർ​ഥാ​ട​ക​രി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കി​യ​ത്. 2017മാ​യി താ​ര​ത​മ്യം ​െച​യ്യു​േ​മ്പാ​ൾ ഇൗ​വ​ർ​ഷം അ​സീ​സി​യ​യി​ൽ 28,350 രൂ​പ​യും ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ 28,950 രൂ​പ​യും നേ​ര​േ​ത്ത​ത​ന്നെ വ​ർ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshajmalayalam newsRupee fall
News Summary - Rupee fall-Kerala News
Next Story