Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാങ്കിലെ തിരക്കിനിടെ വാതിലില്‍ കുടുങ്ങി രണ്ട് വയസ്സുകാരിയുടെ വിരലറ്റു

text_fields
bookmark_border

എടക്കര (മലപ്പുറം): അസാധുവാക്കപ്പെട്ട നോട്ടിന് പകരം കൈപ്പറ്റാനുള്ള തിരക്കിനിടെ വാതിലില്‍ കുടുങ്ങി രണ്ട് വയസ്സുകാരിയുടെ വിരലറ്റു. ചുങ്കത്തറ എസ്.ബി.ടി ബാങ്കില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.

മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയിലെ ജന ഫാത്തിമയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് അറ്റത്. മാനേജറുടെ മുറിയിലേക്ക് ആളുകള്‍ കയറുന്നതിനിടെ സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ വിരല്‍ വാതിലിനിടയില്‍പെടുകയായിരുന്നെന്ന് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന മിമിക്രി കലാകാരന്‍ ഹസി ചുങ്കത്തറ അറ്റുവീണ വിരലുമായി ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയക്ക് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rupee ban
Next Story