Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ഒ.എസ് യന്ത്രവുമായി...

പി.ഒ.എസ് യന്ത്രവുമായി ചെരിപ്പുനന്നാക്കുന്ന തൊഴിലാളി

text_fields
bookmark_border
പി.ഒ.എസ് യന്ത്രവുമായി ചെരിപ്പുനന്നാക്കുന്ന തൊഴിലാളി
cancel

കോട്ടയം:  നോട്ട് പ്രതിസന്ധിയോടെ ചെരിപ്പുനന്നാക്കുന്ന തൊഴിലാളി പി.ഒ.എസ് യന്ത്രവുമായി ജോലി ചെയ്യുന്ന പൊന്‍കുന്നത്തെ കാഴ്ച. കേന്ദ്ര സർക്കാറിൻെറ പുതിയ നയം മൂലം കൂടുതല്‍ ഗതികേടിലായത് വഴിയോര കച്ചവടക്കാരും കൈത്തൊഴില്‍ ചെയ്ത് അന്നന്നത്തെ അന്നം കണ്ടത്തെുന്നവരുമാണ്. ഓണ്‍ലൈനായി പണം ഈടാക്കാന്‍ സൗകര്യം ഇല്ലാതെ വന്നാല്‍ അന്നം മുട്ടുമെന്ന തിരിച്ചറിവില്‍ പുതുവഴിയിലേക്ക് തിരിയുകയാണ് വഴിയോരത്തെ കൈത്തൊഴിലുകാരും.

Show Full Article
TAGS:rupee ban 
News Summary - rupee ban
Next Story