Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബർ വില: തലശ്ശേരി...

റബർ വില: തലശ്ശേരി ബിഷപ് പ്രധാനമന്ത്രിയെ കണ്ടേക്കും

text_fields
bookmark_border
റബർ വില: തലശ്ശേരി ബിഷപ് പ്രധാനമന്ത്രിയെ കണ്ടേക്കും
cancel

ക​ണ്ണൂ​ർ: റ​ബ​ർ​വി​ല വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ത​ല​ശ്ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ണ്ടേ​ക്കും.

ഏ​പ്രി​ൽ 25ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണാ​നു​ള്ള തി​ര​ക്കി​ട്ട ശ്ര​മ​ത്തി​ലാ​ണ് ബി​ഷ​പ് ഹൗ​സ്.

ക്രൈ​സ്ത​വ സ​ഭ​യെ ഒ​പ്പം കൂ​ട്ടാ​നു​ള്ള ബി.​ജെ.​പി നീ​ക്ക​ത്തി​നി​ടെ ബി​ഷ​പ്പി​ന്റെ ആ​വ​ശ്യം സ്വീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്റെ ഉ​ദ്ഘാ​ട​നം ഉ​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

ക്രൈ​സ്ത​വ​ർ​ക്കാ​യു​ള്ള പു​തി​യ സം​ഘ​ട​ന പ്ര​ഖ്യാ​പ​നം, ബി​ഷ​പ് ഹൗ​സ് സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​തി​നു മു​മ്പ് പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി​യു​ടെ ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rubber pricePrime MinisterMar Joseph PamplaniThalassery bishop
News Summary - Rubber price: Thalassery bishop may meet Prime Minister
Next Story