Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറ​ബ​റിന്​ ഇ-​വേ...

റ​ബ​റിന്​ ഇ-​വേ ബി​ല്ലു​ക​ൾ ഒ​ഴി​വാ​ക്കു​ം

text_fields
bookmark_border
റ​ബ​റിന്​ ഇ-​വേ ബി​ല്ലു​ക​ൾ ഒ​ഴി​വാ​ക്കു​ം
cancel

തി​രു​വ​ന​ന്ത​പു​രം: റ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര​ക്കു​ക​ള്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്ത്​ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ ഇ-വേ ബി​ല്ലി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്​. ​റബ​ര്‍ വി​ല​സ്ഥി​ര​ത പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​ന് താ​മ​സ​വു​മു​ണ്ടാ​കി​ല്ലെ​ന്നും ബി​ല്‍ ല​ഭി​ച്ചാ​ലു​ട​ന്‍ പ​ണം ല​ഭ്യ​മാ​ക്കും. ഇ​തു​വ​രെ ല​ഭി​ച്ച എ​ല്ലാ ബി​ല്ലി​നും പ​ണം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ​െഎ​സ​ക്​ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത്​ റ​ബ​ര്‍ മൂ​ല്യ​വ​ർ​ധ​ന ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്കാ​യും റ​ബ​ര്‍ സം​ഭ​ര​ണ​ത്തി​നു​മാ​യി സി​യാ​ല്‍, അ​മു​ല്‍ മാ​തൃ​ക​യി​ലു​ള്ള ക​മ്പ​നി​ക​ളു​ടെ രൂ​പ​വ​ത്​​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന്​ മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​റും അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberkerala newsmalayalam newsEbay Bill
News Summary - Rubber Ebay Bill -Kerala News
Next Story