Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ​​മി​​ക്രോ​​ൺ:...

ഒ​​മി​​ക്രോ​​ൺ: ഹൈ​​റി​​സ്ക്​ രാ​​ജ്യ​​ങ്ങ​​ളി​ൽ നി​ന്നു​ള്ളവർക്ക്​ ആ​​ർ.​​ടി.​​പി.​​സി.​​ആ​​ർ

text_fields
bookmark_border
ഒ​​മി​​ക്രോ​​ൺ: ഹൈ​​റി​​സ്ക്​ രാ​​ജ്യ​​ങ്ങ​​ളി​ൽ നി​ന്നു​ള്ളവർക്ക്​ ആ​​ർ.​​ടി.​​പി.​​സി.​​ആ​​ർ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​മി​​ക്രോ​​ൺ വ്യാ​പ​ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ല്‍നി​​ന്ന്​ സം​​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​വ​​ർ​​ക്കു​ള്ള വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ പ​​രി​​ശോ​​ധ​​ന ഇ​​ങ്ങ​​നെ:

ഹൈ​​റി​​സ്ക്​ രാ​​ജ്യ​​ങ്ങ​​ൾ: എ​​ല്ലാ​​വ​​രെ​​യും ആ​​ർ.​​ടി.​​പി.​​സി.​​ആ​​റി​​ന്​ വി​​​​ധേ​​യ​​മാ​​ക്കും. നെ​​ഗ​​റ്റി​​വാ​​യാ​​ലും ഏ​​ഴ്​ ദി​​വ​​സം ഹോം ​​ക്വാ​​റ​​ന്‍റീ​​നും എ​​ട്ടാ​​മ​​ത്തെ ദി​​വ​​സം ആ​​ർ.​​ടി.​​പി.​​സി.​​ആ​​റും ന​​ട​​ത്ത​​ണം. പ​​രി​​ശോ​​ധ​​ന​​യി​​ൽ നെ​​ഗ​​റ്റി​​വാ​​യാ​​ലും വീ​​ണ്ടും ഏ​​ഴ്​ ദി​​വ​​സം കൂ​​ടി സ്വ​​യം നി​​രീ​​ക്ഷ​​ണ​​ത്തി​​ല്‍ തു​​ട​​ര​​ണം.

കോ​​വി​​ഡ് പോ​​സി​​റ്റി​​വാ​​കു​​ന്ന​​വ​​രു​​ടെ സാ​​മ്പി​​ളു​​ക​​ള്‍ ജ​​നി​​ത​​ക പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ക്കു​​ക​​യും ഇ​​വ​​രെ ഐ​​സൊ​​ലേ​​ഷ​​നി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യും ചെ​​യ്യും. ചി​​കി​​ത്സി​​ക്കു​​ന്ന ഡോ​​ക്ട​​റു​​ടെ നി​​ര്‍ദേ​​ശ പ്ര​​കാ​​ര​​മാ​​ണ്​ ഡി​​സ്ചാ​​ര്‍ജ് ചെ​​യ്യു​​ക.

ലോ ​​റി​​സ്‌​​ക് രാ​​ജ്യ​​ങ്ങ​​ൾ: ര​​ണ്ട്​ ശ​​ത​​മാ​​നം പേ​​രു​​ടെ സാ​​മ്പി​​ളു​​ക​​ള്‍ റാ​​ണ്ടം പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നാ​​ണ് കേ​​ന്ദ്ര മാ​​ര്‍ഗ​​നി​​ര്‍ദേ​​ശം. എ​​ന്നാ​​ല്‍, സം​​സ്ഥാ​​ന​​ത്ത് 20 ശ​​ത​​മാ​​നം പേ​​രു​​ടെ സാ​​മ്പി​​ളു​​ക​​ള്‍ റാ​​ണ്ടം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. നെ​​ഗ​​റ്റി​​വാ​​കു​​ന്ന​​വ​​ർ ഏ​​ഴ്​ ദി​​വ​​സം ഹോം ​​ക്വാ​​റ​​ൻ​​റീ​​നി​​ല്‍. എ​​ട്ടാം ദി​​വ​​സം ആ​​ർ.​​ടി.​​പി.​​സി.​​ആ​​ർ നെ​​ഗ​​റ്റി​​വാ​​യാ​​ലും ഏ​​​ഴു ദി​​വ​​സം സ്വ​​യം നി​​രീ​​ക്ഷ​​ണം. പോ​​സി​​റ്റി​​വാ​​കു​​ന്ന​​വ​​രു​​ടെ സാ​​മ്പി​​ളു​​ക​​ള്‍ ജ​​നി​​ത​​ക പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTPCROmicronhigh risk countries
News Summary - RTPCR ​test for passengers from high-risk countries dueto omicron
Next Story