Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് 4,000 രൂപ പിഴ

text_fields
bookmark_border
രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് 4,000 രൂപ പിഴ
cancel

തൃത്താല: തകരാറുമൂലം രണ്ട് വര്‍ഷമായി പുറത്തിറക്കാത്ത ബൈക്കിന് റോഡിലെ നിയമലംഘനത്തിന് പിഴയിട്ട് ആർ.ടി.ഒ. പരുതൂര്‍ മുക്കിലപീടിക സ്വദേശി ജമാലിനാണ് തൃശ്ശൂര്‍ ആര്‍.ടി ഓഫീസില്‍ നിന്നും നോട്ടീസ് ലഭിച്ചത്.

4000 രൂപ പിഴ അടക്കാനാണ് നിർദേശം. തൃശൂരിൽ ട്രാഫിക് ലംഘനം നടത്തിയെന്ന് കാമറ ദൃശ്യം അടക്കമാണ് നോട്ടീസ്.

എന്നാല്‍, ബാറ്ററിയും കിക്കറും കേടായതിനെ തുടര്‍ന്ന് പുറത്തിറക്കാനാകാത്ത അവസ്ഥൽ തന്‍റെ സഹോദരിയുടെ വീട്ടിലാണ് ബൈക്ക് എന്ന് ഇദ്ദേഹം പറയുന്നു. ചിത്രത്തില്‍ കാണുന്ന വാഹനം തന്‍റേതല്ല, ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധ മറുപടിയാണ് ലഭിച്ചതെന്നും ഇദ്ദേഹം പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rto fined wrong bike in Thrithala
Next Story