Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജിലയെ ആക്രമിച്ച...

ഷാജിലയെ ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
ഷാജിലയെ ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകൻ അറസ്​റ്റിൽ
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​േ​ട്ട​റി​യ​റ്റി​ന് മ ു​ന്നി​ൽ ന​ട​ന്ന സം​ഘ്​​പ​രി​വാ​ർ സ​മ​രം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ക​യാ​യി​രു​ന്ന കൈ​ര​ളി ടി.​വി കാ​മ​റ വു​മ​ൺ ഷാ​ജി​ല​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്​​റ്റി​ൽ.

വാ​ഴോ​ട്ടു​കോ​ണം സ്വ​ദേ​ശി സ​ന്തോ​ഷി​നെ​യാ​ണ് (35) ക​േ​ൻ​റാ​ണ്‍മ​​​െൻറ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​റ്റ്​ ര​ണ്ടു​പേ​രെ​ക്കൂ​ടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പൊ​ലീ​സ് ശ​ക്ത​മാ​ക്കി.

അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റി​ട്ടും ക​ര​ഞ്ഞു​കൊ​ണ്ട് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ഷാ​ജി​ല​യു​ടെ ദൃ​ശ്യം ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbjp hartalrss workermalayalam newsmalayalam news onlineShajila
News Summary - RSS Worker, Who Attacked Shijila Arrested-Kerala News
Next Story