Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസ് പ്രവർത്തകനെ...

ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

text_fields
bookmark_border
ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
cancel

പാനൂർ: പാനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയിൽ ശ്യാംജിത്തി (27)നെയാണ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദും സംഘവും അറസ്റ്റ് ചെയ്തത്.

മാഹിയിലെ സി.പി.എം നേതാവ് കണ്ണിപൊയിൽ ബാബു വധക്കേസ് ഉൾപ്പെടെ നിരവധി കൊലപാതക, അക്രമ കേസുകളിൽ ശ്യാംജിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പാത്തിപ്പാലത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രിൻസിപ്പൽ എസ്.ഐ സി.സി ലതീഷ്,എസ്.ഐ. എൻ.ഷിജി, സീനിയർ സി.പി.ഒമാരായ ശ്രീജിത്ത്, രോഷിത്ത്, ഫൈസൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSS workerarrest
News Summary - RSS worker was arrested under KAAPA charges
Next Story