Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2022 8:44 AM IST Updated On
date_range 25 July 2022 8:45 AM ISTകണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചു, സി.പി.എം പ്രവർത്തകരുടെ മർദനമെന്ന് ആരോപണം
text_fieldsbookmark_border
Listen to this Article
കണ്ണൂർ: ആർ.എസ്.എസ് പ്രവർത്തകൻ മരിച്ചു. കണ്ണൂർ പിണറായി പാനുണ്ടയിൽ ജിംനേഷ് (32) ആണ് മരിച്ചത്. കുഴഞ്ഞു വീണാണ് ജിംനേഷ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മരിച്ചത് സി.പി.എം പ്രവർത്തകരുടെ മർദനം മൂലമാണെന്ന് ആർ.എസ്.എസ് ആരോപിച്ചു.
ഇന്നലെ പിണറായിയിൽ സി.പി.എം- ആർ.എസ്.എസ് സംഘർഷമുണ്ടായിരുന്നു. മർദനമേറ്റവർക്ക് ആശുപത്രിയിൽ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

