Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപള്ളിയിൽ നിന്ന്​...

പള്ളിയിൽ നിന്ന്​ മടങ്ങിയ കുട്ടികളെ മർദിച്ചതായി പരാതി

text_fields
bookmark_border
പള്ളിയിൽ നിന്ന്​ മടങ്ങിയ കുട്ടികളെ മർദിച്ചതായി പരാതി
cancel

ച​വ​റ: പ​ള്ളി​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ കു​ട്ടി​ക​ളെ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. തേ​വ​ല​ക്ക​ര ചാ​ലി​യ​ത്ത് മു​സ്​​ലിം പ​ള്ളി​യി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്ച രാ​ത്രി 11ഒാ​ടെ ആ​രാ​ധ​ന ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​ടി​ഞ്ഞാ​റ്റ​ക്ക​ര കു​ന്നേ​ൽ വ​ട​ക്ക​തി​ൽ ഷി​ഹാ​ബി​െൻറ മ​ക​ൻ ആ​റാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി മു​സ​മ്മി​ലി​​നെ​യാ​ണ് (11) മ​ർ​ദി​ച്ച​ത്. കൂ​െ​ട​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ ഭീ​ഷ​ണ​പ്പെ​ടു​ത്തു​ക​യും ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്​​തു.

സൈ​ക്കി​ളി​ൽ വ​ന്ന കു​ട്ടി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ​ൈക​യി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി ത​ട്ടി​യെ​ടു​ത്ത പ്ര​തി​ക​ൾ മു​സ​മ്മി​ലി​െൻറ ത​ല​ക്ക് മ​ർ​ദി​ച്ച​താ​യും തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ പൈ​പ്പ് ജ​ങ്​​ഷ​നി​ലെ അ​ന​ന്ത​ു (21), മാ​ലു​മേ​ൽ സ്വ​ദേ​ശി പ​ടി​ഞ്ഞാ​റ്റ​ക്ക​ര കീ​രു​വി​ള​യി​ൽ വി​ഷ്ണു (25) എ​ന്നി​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim boyrss worker
News Summary - rss worker attacked muslim boy
Next Story