Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാരായണഗ​ുരു...

നാരായണഗ​ുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനെന്ന്​ ആർ.എസ്​.എസ്​ വാരിക; പ്രതിഷേധവുമായി എസ്​.എൻ.ഡി.പിയും ശ്രീനാരായണ ധർമവേദിയും

text_fields
bookmark_border
നാരായണഗ​ുരു ചട്ടമ്പിസ്വാമിയുടെ ശിഷ്യനെന്ന്​ ആർ.എസ്​.എസ്​ വാരിക; പ്രതിഷേധവുമായി എസ്​.എൻ.ഡി.പിയും ശ്രീനാരായണ ധർമവേദിയും
cancel

ആ​ല​പ്പു​ഴ: ആ​ർ.​എ​സ്.​എ​സ്​ മു​ഖ​പ​ത്ര​മാ​യ കേ​സ​രി​യി​ൽ ശ്രീ​നാ​രാ​യ​ണ​ഗ​ു​രു ച​ട്ട​മ്പി​സ്വാ​മി​യു​ടെ ശി​ഷ്യ​നാ​ണെ​ന്ന്​ വ​ന്ന പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

സ​വ​ർ​ണ മ​നഃ​സ്ഥി​തി​ പി​ൻ​പ​റ്റു​ന്ന ചി​ല കേ​ന്ദ്ര​ങ്ങ​ൾ ദു​ഷ്​​ട​ലാ​ക്കോ​ടെ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന കു​ത്സി​ത​നീ​ക്ക​ത്തി​െൻറ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട്ട​മ്പി​സ്വാ​മി ആ​രാ​ണെ​ന്നു​പോ​ലും അ​റി​യാ​ത്ത​വ​രാ​ണ്​ ഇ​ക്കൂ​ട്ട​ർ. ഗു​രു​വി​നെ​തി​രെ ന​ട​ത്തു​ന്ന ഇ​ത്ത​രം വി​ല​കു​റ​ഞ്ഞ അ​പ​വാ​ദ​പ്ര​ചാ​ര​ണ​ത്തെ ശ്രീ​നാ​രാ​യ​ണീ​യ​ർ അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളി​ക്ക​ള​യു​മെ​ന്ന്​ അ​ദ്ദേ​ഹം 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ ഉ​ജ്ജ്വ​ല​വി​ജ​യം നേ​ടി ര​ണ്ടാം​വ​ട്ടം അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ വ​ന്ന ലേ​ഖ​നം പ്ര​ത്യേ​ക അ​ജ​ണ്ട മു​ൻ​നി​ർ​ത്തി​യാ​ണെ​ന്ന്​ ശ്രീ​നാ​രാ​യ​ണ ധ​ർ​മ​വേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗു​രു​വി​നെ ​ചെ​റു​താ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മം കാ​ല​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ ഉ​ള്ള​താ​ണ്.

ഹി​ന്ദു ഐ​ക്യ​മെ​ന്ന സ​ങ്ക​ൽ​പം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക്​ ക​ത്തി​വെ​ക്കു​ന്ന ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ മു​ള​യി​ലേ നു​​ള്ളേ​ണ്ട​താ​ണെ​ന്ന്​ വേ​ദി വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ കെ.​​കെ. പു​ഷ്​​പാം​ഗ​ദ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ബി​ജു ര​മേ​ശ്​ എ​ന്നി​വ​ർ പ​റ​ഞ്ഞു. 2009ൽ ​കേ​ര​ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഏ​ഴാം ക്ലാ​സി​ലെ സോ​ഷ്യ​ൽ സ്​​റ്റ​ഡീ​സ്​ പാ​ഠ​പു​സ്​​ത​ക​ത്തി​ൽ സ​മാ​ന പ​രാ​മ​ർ​ശം വ​ന്ന​പ്പോ​ൾ ഡോ. ​വെ​ള്ളാ​യ​ണി അ​ർ​ജു​ന​ൻ, ഡോ. ​എം.​എ​സ്. ജ​യ​പ്ര​കാ​ശ്, ജ​മീ​ല പ്ര​കാ​ശം, എ​സ്. സു​വ​ർ​ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​െ​ന്ന​ന്ന്​ ഡോ. ​എം.​എ​സ്. ജ​യ​പ്ര​കാ​ശ്​ ഫൗ​ണ്ടേ​ഷ​ൻ ​േഫാ​ർ സോ​ഷ്യ​ൽ ജ​സ്​​റ്റി​സ്​ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം വ​ർ​ക്ക​ല സു​രേ​ഷ്​ അ​നു​സ്​​മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sreeNarayanaguruRSSChattambiswamy
News Summary - RSS weekly claims to be a disciple of Narayanaguru Chattambiswamy
Next Story