Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുനിൽ പി. ഇളയിടത്തിന്...

സുനിൽ പി. ഇളയിടത്തിന് ആർ.എസ്.എസ്​ ഭീഷണി

text_fields
bookmark_border
സുനിൽ പി. ഇളയിടത്തിന് ആർ.എസ്.എസ്​ ഭീഷണി
cancel

തൃ​ശൂ​ർ: ഇ​ട​ത് ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ട​ത്തി​ന് ആ​ർ.​എ​സ്.​എ​സി​​െൻറ വ​ധ​ഭീ​ഷ​ണി. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് വ​ധ​ഭീ​ഷ​ണി. ക​ണ്ടാ​ൽ ക​ല്ലെ​റി​ഞ്ഞ് കൊ​ല്ല​ണ​മെ​ന്ന്​ ​ ആ​ഹ്വാ​ന​വു​മു​ണ്ട്.

ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന​ത്തെ അ​നു​കൂ​ലി​ച്ച്​ നി​ര​വ​ധി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ.​എ​സ്.​എ​സിെ​ന വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് സു​നി​ൽ പി. ​ഇ​ള​യി​ടം. സു​പ്രീം​കോ​ട​തി വി​ധി​യെ അ​നു​കൂ​ലി​ച്ച്​ പ്ര​സം​ഗി​ക്കു​ന്ന​തി​​​െൻറ വീ​ഡി​യോ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ർ.​എ​സ്.​എ​സി​​െൻറ കൊ​ല​വി​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsthreatSunil P Elayidam
News Summary - RSS threat to Sunil P elayidam- Kerala news
Next Story