Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിസൈഡിങ്​ ഓഫീസറായി...

പ്രിസൈഡിങ്​ ഓഫീസറായി എത്തിയ ബിന്ദു തങ്കം കല്യാണിക്ക്​ നേരെ തെറിവിളിയെന്ന്​ പരാതി

text_fields
bookmark_border
Bindu
cancel

പാലക്കാട്​: ലോക്​സഭാ തെരഞ്ഞെടുപ്പ്​ ഡ്യൂട്ടിക്കെത്തിയ ശബരിമല ആക്​ടിവിസ്​റ്റ്​ ബിന്ദു തങ്കം കല്യാണിക്കു നേരെ ആർ.എസ്​.എസ്​ -ബി.ജെ.പി പ്രവർത്തകർ തെറിവിളിച്ചെന്ന്​ ആരോപണം.

പട്ടാമ്പി സംസ്​കൃത കോളജിൽ പ്രി​ൈസഡിങ്​ ഓഫീസറാ​യി ഡ്യൂട്ടിക്കെത്തിയ ബിന്ദുവിനോട്​ പ്രദേശത്തെ ആർ.എസ്​.എസ്​ പ്രവർത്തകർ മോശമായി പെരുമാറി​െയന്നാണ്​ പരാതി. ഡ്യൂട്ടി കഴിഞ്ഞ്​ ഇറങ്ങിയപ്പോൾ ശബരിമലയിൽ കയറിയില്ലേ എന്ന്​ ചോദിച്ച്​ തെറിയഭിഷേകം നടത്തിയെന്ന്​ ബിന്ദു ആരോപിക്കുന്നു.

ഫേസ്​ബുക്ക്​​ പോസ്​റ്റിലൂടെയാണ്​ ബിന്ദു പരാതി ഉയർത്തിയത്​. മോശമായി പെരുമാറിയവരെ കണ്ടാൽ തിരിച്ചറിയുമെന്നും പരാതി നൽകിയിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിന്ദു വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala election newsBindu AmminiRSS ThreatLok Sabha Electon 2019
News Summary - RSS Shout to Bindu Ammini When She Come As Presiding Officer to Pattambi - Kerala News
Next Story