Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസികളെ ...

ആദിവാസികളെ  ആർ.എസ്​.എസ്​ ഇന്ത്യക്കാരായി അംഗീകരിക്കുന്നില്ല –യെച്ചൂരി

text_fields
bookmark_border
ആദിവാസികളെ  ആർ.എസ്​.എസ്​ ഇന്ത്യക്കാരായി അംഗീകരിക്കുന്നില്ല –യെച്ചൂരി
cancel
തി​രു​വ​ന​ന്ത​പു​രം:  ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ബി.​ജെ.​പി​യും ആ​ർ.​എ​സ്.​​എ​സും ഇ​ന്ത്യ​ക്കാ​രാ​യി​പോ​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി.​പി.​എം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ.​എം.​എ​സ്​ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ആ​ദി​വാ​സി അ​ധി​കാ​ർ രാ​ഷ്​​ട്രീ​യ മ​ഞ്ച് പ്ര​ഥ​മ ദേ​ശീ​യ സം​ഘാ​ട​ക സ​മി​തി​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഹി​ന്ദു​ക്ക​ൾ​ക്കു മു​മ്പ്​ ഇ​ന്ത്യ​യി​ൽ മ​റ്റൊ​രു ജ​ന​വി​ഭാ​ഗ​വും ഇ​ല്ലെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. ആ​ദി​വാ​സി​ക​ളെ വ​ന​വാ​സി​ക​ളാ​യാ​ണ് ആ​ർ.​എ​സ്.​എ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്^യെ​ച്ചൂ​രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newstribalsmalayalam newsIndia News
News Summary - RSS Not Accept Tribals as Indians-Kerala News
Next Story