Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 4:00 PM GMT Updated On
date_range 12 Sep 2017 4:02 PM GMTആർ.എസ്.എസ് നേതാവ് ഗോവിന്ദൻ നായർ അന്തരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ആർ.എസ്.എസ് മുൻ പ്രാന്ത സംഘ ചാലക് പ്രൊഫസർ എം.കെ ഗോവിന്ദൻ നായർ അന്തരിച്ചു. 86 വയസായിരുന്നു. പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും രസതന്ത്ര വിഭാഗം മേധാവിയായി റിട്ടയർ ചെയ്തു. 80കളിൽ പ്രാന്ത സംഘചാലകായിരുന്ന അദ്ദേഹം അടിയന്തരവസ്ഥ കാലത്ത് 14 മാസം ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ട്. വാർധക്യ സാഹചമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. മകൾകൊപ്പം ചെന്നിത്തലയിലെ വീട്ടിലായിരു താമസം. അധ്യാപികയായിരുന്ന സുമതിയമ്മയാണ് ഭാര്യ. സംസ്കാരം പിന്നീട് പന്തളം തട്ടയിലെ സ്വവസതിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story